ചൈനീസ് ലുക്കില്‍ ലാലേട്ടന്‍ | filmibeat Malayalam

2019-07-07 205

mohanlal's chineese look ittimani made in china movie
ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സിനിമ നിലവില്‍ അവസാന ഘട്ടത്തിലാണ്. ലൂസിഫര്‍ പോലെ ഇട്ടിമാണിയും വലിയ വിജയമാകുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസില്‍ ഒരുങ്ങുന്ന ലാലേട്ടന്‍ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും മറ്റും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു